തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതി നാവായിക്കുളം സ്വദേശിയാണ്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീയ്ക്ക് രോഗം സ്ഥിതീകരിക്കുന്നത്.
പ്രോട്ടോകോള്‍ പ്രകാരം അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ...
മലപ്പുറം: മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. 71 വയസായിരുന്നു. കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ താനൂരിൽ വച്ചാണ്...
ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ തകഴി കുന്നമ്മയിലാണ് സംഭവം. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ...
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ തുമ്പ ചെടി തോരൻ കഴിച്ചതിനു പിന്നാലെ വീട്ടമ്മയുടെ മരിച്ചുവെന്ന് ആരോപണം. എന്നാൽ വീട്ടമ്മയുടെ മരണകാരണം തുമ്പച്ചെടി തോരൻ കഴിച്ചല്ലെന്ന് വ്യക്തമാക്കി പൊലീസ്. ചേർത്തല സ്വദേശി ജെ. ഇന്ദു (42)വാണ്...