Kerala

വയനാട് ദുരന്തം: സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

കൽപ്പറ്റ: കേന്ദ്രം വയനാടിനൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണം തടസ്സമാകില്ലെന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു പ്രധാമന്ത്രിയുടെ പ്രതികരണം. വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ...

വയനാട് ജനതയ്ക്ക് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി

വയനാട്: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി പ്രധാനമന്ത്രി എന്ന നരേന്ദ്രമോദിയുടെ സന്ദർശനം. ഇന്ന് രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ദുരിതബാധിത പ്രദേശത്ത് എത്തിയ പ്രധാനമന്ത്രി ആകാശ നിരീക്ഷണം കഴിഞ്ഞ ശേഷം ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു. കൽപ്പറ്റയിൽ...

തുമ്പയിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തുമ്പയിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ തുമ്പ രാജീവ്ഗാന്ധിനഗറിനു സമീപമായി മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യൻ ആൽബി (47) യെ കാണാതായത്....

വയനാട് ഉരുൾപൊട്ടൽ; ദുരന്തഭൂമിയിലെ മാലിന്യ സംസ്കരണത്തിൽ മാതൃകയായി കേരളം; നീക്കം ചെയ്തത് 81.64 ടൺ ഖരമാലിന്യം

വായനാട്: വയനാട്ടിലെ ദുരന്തഭൂമിയിലെ മാലിന്യ സംസ്കരണത്തിലും കേരളം പുതിയ മാതൃക സൃഷ്ടിച്ചുവെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ദുരന്ത മേഖലയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമായി ഇതുവരെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp