കൊച്ചി: റെക്കോര്‍ഡ് വിലയുമായി റബ്ബര്‍. ചരിത്രത്തിൽ ആദ്യമായിട്ടാണ് വില ഇത്രയും ഉയർന്നിരിക്കുന്നത്. ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ...
കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. യുവനടിയാണ് സൂരജ് പാലാക്കാരനെതിരെ പരാതി നൽകിയത്.
പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ്...
തൃശ്ശൂർ: തൃശൂരില്‍ ഇത്തവണ പുലികളി ഇല്ല. തൃശൂരിലെ പുലിക്കളി, കുമ്മാട്ടിക്കളി, ഡിവിഷന്‍ തല ഓണാഘോഷം എന്നിവ ഇക്കുറി വേണ്ടെന്നാണ് തീരുമാനം. തൃശ്ശൂർ കോര്‍പ്പറേഷനാണ് തീരുമാനമെടുത്തത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എല്ലാവർഷവും ഓണത്തിന് തൃശ്ശൂരിനെ...
തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈൻ മിറക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ആഗസ്റ്റ് 23 ന് ലുലുമാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ്...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പ്രകാശനം ചെയ്തു. സഞ്ജു സാംസണ്‍ ആണ് കെസിഎല്‍ ഐക്കണ്‍. മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന...