Kerala

തിരുവനന്തപുരത്തെ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ്...

ഉരുള്‍പൊട്ടല്‍: പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും- മന്ത്രിസഭാ ഉപസമിതി

വയനാട്: മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും....

സിപിഐയില്‍ പൊട്ടിത്തെറി: കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു

കഴക്കൂട്ടം : സിപിഐയില്‍ പൊട്ടിത്തെറി. കഴക്കൂട്ടം മണ്ഡലത്തിലെ നേതാക്കൾക്കിടയിലാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. നിരവധി നേതാക്കൾ പാര്‍ട്ടി അംഗത്വം പുതുക്കാതെ സി.പി.ഐ വിടാനൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന വിവരം. പ്രമുഖ നേതാക്കളുൾപ്പെടെ ഇതിൽ ഉണ്ടെന്നാണ് അറിയുന്നത്. പിഎസ്...

അപകടച്ചുഴി: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്

തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. പെരുമാതുറ സ്വദേശി താജുദ്ദീൻ (38) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6:15 ഓടെയാണ് സംഭവം. മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിലും...

ഫോർ വയനാട് : ഒരുദിവസത്തെ വരുമാനം നൽകി ഓട്ടോ ഡ്രൈവർന്മാർ

കഴക്കൂട്ടം : വയനാട്ടിലെ ദുരിതബാധിതർക്കായി ഒരു ദിവസം സർവീസ് നടത്തി ലഭിച്ച വരുമാനം നൽകി ഓട്ടോഡ്രൈവർമാർ.പെരുമാതുറയിലെ നാല് ഓട്ടോ ഡ്രൈവർന്മാരാണ് സർവീസിലൂടെ ലഭിച്ച തുക ദുരന്തബാധിതർക്കായി നൽകിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp