Kerala

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

വയനാട്: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ പ്രഭാസ് സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും...

ഗിഗ് തൊഴിലാളികൾക്കായി തിരുവനന്തപുരം നഗരത്തിൽ മാതൃകാ വിശ്രമകേന്ദ്രം നിർമിക്കും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗിഗ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഒക്ടോബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് പ്ലാറ്റ്‌ഫോം...

വിഴിഞ്ഞം ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാത്തിന്‍റെ 1629 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിൻ്റെ ഭാഗമായുള്ള...

സംസ്ഥാനത്ത് 8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ 8ാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. അടുത്ത വര്ഷം മുതൽ ഒൻപതാം ക്ലാസ്സിലും ഈ രീതി കൊണ്ടുവരും. സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം...

തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യ മാതാവിനെ കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യ മാതാവിനെ കൊലപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഭാര്യാമാതാവിന്റെ ഫ്ലാറ്റിൽ എത്തിയാണ് ആക്രമണം. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സിലെ ബാബുവിന്റെ ഭാര്യ പ്രീതയാണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp