Kerala

കേന്ദ്രവനം മന്ത്രിയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്രവനം മന്ത്രിയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അനേകം മനുഷ്യരുടെ ജീവിതമെടുത്ത, അതിലുമേറേ പേരുടെ ജീവിതങ്ങളെ അസന്നിഗ്ധതയിലോട്ട് തള്ളിവിട്ട, ഒരു പ്രദേശത്തെ നാമാവശേഷമാക്കിയ പ്രകൃതി ദുരന്തമേല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്നും കേരളം ഇതുവരെ...

തിരുവനന്തപുരത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ 2 റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരാണ് മാറുന്നത്. കേരളാ സർക്കാരിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചതോടെയാണ് പുതിയ മാറ്റം. തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത് എണ്ണിനങ്ങനെയാകും...

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കൾക്ക് അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും; മന്ത്രി കെ കൃഷ്ണൻകുട്ടി

വയനാട്: വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർദ്ദേശം നല്കി. മേപ്പാടി പഞ്ചായത്തിലെ 10, 11, 12...

നഷ്ടമായ രേഖകള്‍ ലഭ്യമാക്കും, താല്‍ക്കാലിക പുനരധിവാസത്തിന് നടപടി; മന്ത്രി എം.ബി രാജേഷ്

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ...

ശസ്ത്രക്രിയക്കിടെ പിഴവ്; തിരുവനന്തപുരം ജനറൽ ആശുപത്രിയ്‌ക്കെതിരെ ഉയർന്ന ആരോപണം തെറ്റെന്ന് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ആരോപണം. എന്നാൽ ഇത് വസ്‌തുത വിരുദ്ധമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തുവെന്നാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp