Kerala

വീടുകൾ നിർമിച്ചു നൽകാൻ നിരവധി പേർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായ പ്രവാഹം

തിരുവനന്തപുരം: ദുരന്തബാധിത ചൂരൽമലയിൽ നഷ്ടമായ വീടുകൾക്ക് പകരമായി പുതിയ വീടുകൾ നിർമിച്ചു നൽകാൻ ധാരാളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകുമെന്ന്...

ഉരുൾപൊട്ടൽ; ദേശീയ ദുരന്തമാക്കാൻ നിയമവശങ്ങൾ പരിശോധിക്കണമെന്ന് സുരേഷ്‌ഗോപി

കൽപറ്റ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ദുരന്തപ്രദേശമായ വയനാട്ടിലെത്തി. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നെ സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി സ്ഥലത്തെത്തിയത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍...

സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസ്

കൊച്ചി: സംവിധായകൻ അഖിൽ മാരാ‍ർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അഖിൽ മാരാരുടെ പ്രചാരണം. ഇൻഫോ‍പാ‍ർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇ മെയില്‍...

ബൈക്ക് അപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് മരിച്ചു. 34 വയസായിരുന്നു. ഇന്ന് രാവിലെ 5:30 ഓടെയാണ് അപകടം നടന്നത്. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തിനു...

ദുരന്ത ബാധിത പ്രദേശത്ത് രാത്രിയിൽ പോലീസ് നിരീക്ഷണം

കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല , മുണ്ടക്കൈ പ്രദേശത്ത് പോലീസിൻ്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിൻ്റെ പേരിലോ അല്ലാതയോ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp