Kerala

വഞ്ചിയൂർ വെടിവയ്പ്പ്; പ്രതിയായ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടമ്മയെ എയര്‍ഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതിയായ ഡോ.ദീപ്തി മോളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട്...

വർക്കല താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കി; കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വർക്കല: തലസ്ഥാനത്തെ ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് പണി മുടക്കി. ഇത്തവണ വർക്കല താലൂക് ആശുപത്രിയിലെ ലിഫ്റ്റാണ് പണിമുടക്കിയത്. ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെയും രോ​ഗികളെയും രക്ഷപ്പെടുത്തി. ഓവർ ലോഡ് കാരണമാണ് ലിഫ്റ്റ് തകരാൻ കാരണമെന്നാണ് പ്രാഥമിക...

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. സമാന ലക്ഷണങ്ങളോടെ യുവാക്കൾ ചികിത്സയിൽ. മാത്രമല്ല കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. നെയ്യാറ്റിൻകര നെല്ലിമൂട്...

ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും

വയനാട്: ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് (ജൂലൈ 5)...

കഴക്കൂട്ടം കുളത്തൂർ സ്വദേശികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ സ്വദേശികൾ മുങ്ങി മരിച്ചു. ആര്യനാട് കരമനയാറ്റിലാണ് അപകടം നടന്നത്. പോലീസ് ഡ്രൈവറായ അനിൽകുമാർ (50) മകൻ അമൽ (13) ചേട്ടൻ്റെ മകൻ അദ്വൈത് സഹോദരിയുടെ മകൻ ആനന്ദ് എന്നിവരാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp