തിരുവനന്തപുരം: 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ...
കോഴിക്കോട്: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം രാത്രി 10 മണി വരെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാം ഘട്ട റഡാർ ഉപയോഗിച്ചുള്ള...
കോഴിക്കോട്: കേരളത്തിൽ നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ...
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വർക്കല നടയറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഷെഫ് ഫുഡ് കോര്‍ട്ട്, ഫാര്‍മേഴ്സ് കിച്ചന്‍, ജവഹര്‍ പാര്‍ക്ക് ജംഗ്ഷനില്‍...
തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു...