Kerala

തിരുവനന്തപുരത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയ്‌ക്കെതിരെയാണ് ചികിത്സ പിഴവെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലായെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം 15നാണ് കേസിനാസ്പദമായ...

സംസ്ഥാനത്ത് വീണ്ടും നിപ ഭീതി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. 15 കാരാനാണ് രോഗം സംശയിക്കുന്നത്. മലപ്പുറം സ്വദേശിയായ കുട്ടി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. ഇതേ തുടർന്നാണ്...

അഞ്ചാം ദിവസവും അർജുനായി തെരച്ചിൽ ഊർജിതം

കോഴിക്കോട്: അഞ്ചാം ദിവസവും അർജുനായി തെരച്ചിൽ ഊർജിതമായി തുടരുന്നു. രാവിലെ 6 ണണിയോടെ തന്നെ ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച്...

മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ടു മറിഞ്ഞു: ഒരു മരണം, 2 പേർക്ക് പരിക്ക്

കഴക്കൂട്ടം: തിരുവനന്തപുരത്ത് കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു. മര്യനാടാണ് സംഭവം. അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മര്യനാട് ആർത്തിയിൽ പുരയിടത്തിൽ സേവിയർ (62)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മത്സ്യബന്ധനം...

ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം മന്ത്രി വി. ശിവൻകുട്ടി കൈമാറി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് വൈകീട്ട് ജോയിയുടെ വീട്ടിലെത്തി കൈമാറി. തിരുവനന്തപുരം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp