തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള മതിയായ സമയമനുവദിക്കാതെ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് കൂടിയാലോചനകളില്ലാതെ ധൃതി പിടിച്ച് മേളകൾ പ്രഖ്യാപിച്ചതോടെ കായിക താരങ്ങൾ വെട്ടിലായി. ആഗസ്റ്റ് ഇരുപതിനകം ഉപജില്ലാ അത് ലറ്റിക്സ്,...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തദ്ദേശ സ്ഥാപനതലത്തിൽ ഊർജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ചെസ് ദിനാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. 15 തവണ യു.എസ് ഒറിഗോണ്‍ സ്റ്റേറ്റ് ചെസ് ചാമ്പ്യനായ 18 വയസ്സുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്...
കർണാടക: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. അപകടം നടന്നതിന് സമീപത്തുള്ള പുഴയിൽ ലോറി അകപ്പെട്ടോ എന്ന സംശയത്തെ തുടർന്ന് ഗംഗാവാലി പുഴയിൽ...