Kerala

ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ  യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തിൽ നിന്നുള്ള  എംപി...

മാലിന്യ സംസ്‌കരണം: മുഖം നോക്കാതെ നടപടി

തിരുവനന്തപുരം: കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളിൽ മുഖം നോക്കാതെ കർശന നടപടിയുണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമെങ്കിൽ ദുരന്തനിവാരണ ആക്ട് ഉൾപ്പെടെ...

ജോയിയുടെ കുടുംബത്തിനു സർക്കാർ വീട് നിർമിച്ചു നൽകണം; വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കൽ ജോലിക്കിടെ അപകടത്തിൽ മരണപ്പെട്ട ജോയിയുടെ കുടുംബത്തിനു സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാൾക്കു...

കളക്ടർമാർ ഉൾപ്പടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം: അനുകുമാരി പുതിയ തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: തലപ്പത്തത് വൻ അഴിച്ചു പണി. കളക്ടർമാർ ഉൾപ്പടെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. തിരുവനന്തപുരത്ത് പുതിയ കളക്ടറായി അനുകുമാരി ചുമതല ഏൽക്കും. നിലവിൽ ജെറോമിക് ജോർജ് ആയിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർ. ജെറോമിക്...

ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് കരമുട് ബി പി എം സ്കൂൾ വിദ്യാർഥികൾ നൽകിയത് 1,60,000 രൂപ

തിരുവനന്തപുരം: പോത്തൻകോട് പണിമൂല സ്വദേശിയായ ഏഴ് വയസുകാരൻ ആരവ് ശങ്കർ ഇവിങ് സർകോമ എന്ന അസുഖത്തിനു ചികിത്സയിലാണ്. ചികിത്സയുടെ പണം കണ്ടെത്തുന്നതിനായി ആരവ് ശങ്കർ ചികിത്സ സഹായ സമതി രൂപീകരിച്ചിരുന്നു. പണിമൂല സ്വദേശി പവിശങ്കർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp