Kerala

ജോയിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ...

തിരുവനന്തപുരത്ത് രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; 3 ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ നടപടിയുമായി അധികൃതർ. സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെന്ഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായിട്ടാണ്...

ജോയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളെല്ലാം വിഫലമായി; മരണത്തിൽ അനുശോചനം അറിയിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷ നേതാവ് അനുശോചനം രേഖപ്പെടുത്തിയത്. നന്മയുള്ള എത്ര മാത്രം മനുഷ്യ ഹൃദയങ്ങളാണ്...

വീട്ടമ്മയുടെ 60 ഓളം കോഴികളെയും താറാവിനെയും തെരുവുനായ കടിച്ചു കൊന്നു

കഴക്കൂട്ടം: വീട്ടമ്മയുടെ 60 ഓളം വളർത്തു കോഴികളെയും താറാവിനെയും തെരുവ് നായ കടിച്ചു കൊന്നു.തുണ്ടത്തിൽ സുഹ്റ മൻസിലിൽ സുബൈദയുടെ വീട്ടിലെ കോഴിയേയും താറാവിനെയുമാണ് തെരുവ് നായ കടിച്ച് കൊന്നത്.ഞായറാഴ്ച വെളുപ്പിന് നാല് മണിയോടെ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: പ്രതികരണവുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംഭവത്തിൽ ഉടൻ തന്നെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp