തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല. മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയിയെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് അപകടം നടന്നത്....
കണ്ണൂർ: മഴക്കുഴി നിർമിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിധികുംഭം ലഭിച്ചു. സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധികുംഭം ലഭിച്ചത്. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് സ്വർണ്ണവും വെള്ളിയും ഒക്കെ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകാൻ സാധ്യതയെന്ന് റിപ്പോർട്ട്. കപ്പലിൽ നിന്നും വളരെ പതുക്കെയാണ് കണ്ടെയ്നറുകൾ ഇറക്കുന്നത്. ട്രയൽ റൺ ആരംഭിച്ചതാണ് ചരക്കുകൾ ഇറക്കാൻ വൈകുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ...
കഴക്കൂട്ടം: കാര്യവട്ടം ക്യാമ്പസിലെ കെ.എസ്. യു നേതാവായ സാൻജോസിനെ മുറിയിൽ കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് കവാടത്തിന് മുന്നിൽ ബഹുജന കൂട്ടായ്മ എന്ന പേരിൽ പ്രതിക്ഷേധ മാർച്ച്...