Kerala

മണിക്കൂറുകൾ നീണ്ട തിരച്ചിൽ അവസാനിച്ചു: ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആമഴിയാഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ജോയിയുടെ മൃതദേഹം ആണെന്ന് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ...

നൂറു കോടിയുടെ പദ്ധതിയുമായി സിസ്‌ട്രോം ടെക്‌നോളജീസ്; കേരളത്തിലെ ആദ്യ ഫാക്ടറി തലസ്ഥാനത്ത് തുറന്നു

തിരുവനന്തപുരം: രാജ്യത്തെ ടെലികോം,നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്‌ട്രോം ടെക്‌നോളജീസ് കേരളത്തിലെ ആദ്യ ഇലക്ട്രോണിക് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി...

ഓൺലൈൻ ഗെമിംഗ്: പതിനാലുകാരൻ ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പതിനാലുകാരനെ കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ‌ അഗ്നൽ (14) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമിലെ തോൽവിയാണ്...

മുതലപ്പൊഴിയിൽ അപകട പരമ്പര: ഇന്ന് മാത്രം രണ്ട് ബോട്ടപകങ്ങൾ

ചിറയിൻകീഴ് : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അപകടങ്ങൾ പതിവാകുന്നു. ഇന്ന് മാത്രം നടന്നത് രണ്ട് അപകടങ്ങൾ. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ആദ്യം അപകടം നടന്നത്. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അടുത്ത അപകടം...

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളിക്കായി തെരച്ചിൽ ശക്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ടു കാണാതായ ശുചീകരണ തൊഴിലാളിയ്ക്കായി തിരച്ചിൽ ശക്തം. ഫയർഫോഴ്സിന്റെയും സ്കൂബ സം​ഘവും തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ താത്കാലിക ശുചീകരണ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് നാല് മണിക്കൂർ പിന്നിട്ടിരിക്കുന്നയാണ്. ഇതുവരെയും ജോയിയെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp