തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ച് ഫയർഫോഴ്‌സ്. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം നടന്നത്. രണ്ടര വയസുള്ള കുഞ്ഞാണ് അബദ്ധത്തിൽ കാറിനുള്ളിൽ കുടുങ്ങിയത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെ...
കൊച്ചി: പന്തയം ജയിക്കാൻ ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകന്‍ ആന്റണി ജോസാണ് മരിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.
വൈകുന്നേരം...
തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-ചെല്ലാൻ വഴിയുള്ള തട്ടിപ്പുകൾ വർധിക്കുന്നുവെന്ന് എം വി ഡി. ഇത്തരം തട്ടിപ്പിൽ വീഴാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എം വി ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ...
തിരുവനന്തപുരം: രണ്ടാമത് പുതുക്കുറിച്ചി ഫെറോന അൽമായ സംഗമവും പുതുക്കുറിച്ചിയിൽ അപകട മരണം സംഭവിച്ച ജോണിന്റെ കുടുംബത്തിന് ഭവന പദ്ധതിയും ഉത്ഘാടനം ചെയ്തു. പരിപാടി തിരുവനന്തപുരം രൂപത സഹായ മെത്രാൻ ഡോ ക്രിസ്തുദാസ് ഉത്ഘാടനം...