തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ നടന്ന ബോംബേറിൽ പ്രതികളിൽ ഒരാൾ പിടിയിൽ. തുമ്പ നെഹ്റു ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്കാണ് ബോംബേറ് നടന്നത്.
ആക്രമണത്തിൽ നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഗുണ്ടകള്...
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്ക് നേരേയാണ് ബോബെറിഞത്. രണ്ട് പേർക്കും കൈക്കാണ് പരിക്കേറ്റത്. നാലംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ട്...
കൊച്ചി: റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. എറണാകുളത്താണ് സംഭവം. ഇതേത്തുടര്‍ന്ന് എറണാകുളം-തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് ഒടിഞ്ഞു വീണത്.
പച്ചാളത്ത് ലൂർദ് ആശുപത്രിക്ക്...
തിരുവമ്പാടി: തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ...
തൃശൂർ: ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിനു ഉള്ളിൽ നിന്ന് കണ്ടെത്തിയത്.
മുല്ലക്കൽ വീട്ടിൽ...