തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നു. എന്നാൽ ആ ക്ഷണം നിരസിച്ച് ഗവർണർ. കഴിഞ്ഞ മൂന്ന് തവണയും തന്നെ പരിപാടിക്കായി വിളിച്ചിട്ടില്ലെന്നാണ് ഗവർണർ...
തിരുവനന്തപുരം: ജൂൺ അവസാനം വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ നടത്താനാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല...
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക...
തിരുവനന്തപുരം:ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തിൽ പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈ ഡേ പിൻവലിക്കാൻ...
കഴക്കൂട്ടം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകവേ കഠിനംകുളത്ത് ഓട്ടോകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. ഏഴു വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിലാണ് ഓട്ടോകൾ കൂട്ടിയിടിച്ച് അപകടം...