കൊച്ചി: നർത്തകി സത്യഭാമയോട് കീഴടങ്ങാൻ നിർദേശിച്ച് ഹൈക്കോടതി. നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് നടപടി. കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം തള്ളിയത്.
ഒരാഴ്ചക്കുള്ളില്‍ നെടുമങ്ങാട് ജില്ലാ കോടതിയില്‍ കീഴടങ്ങണം. ജസ്റ്റിസ് കെ...
തിരുവനന്തപുരം: പൂക്കോട് വെറ്റിറിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തെ സംബന്ധിച്ച് നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിൽ സർക്കാരിന് വീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി.
കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചത്....
തിരുവനന്തപുരം: രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫർ ചെയ്യരുത്. ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണം. ആശുപത്രികൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. 52 ദിവസമാണ് ഈ വർഷത്തെ ട്രോളിങ് നിരോധനം.
ട്രോളിങ് നിരോധന കാലയളവിൽ...