Kerala

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും

തിരുവനന്തപുരം: നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് നേരിട്ട് നിർദേശം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതെ സമയം വകുപ്പ് എന്താണെന്ന കാര്യത്തിൽ തീരുമാനമായില്ല. നിയുക്ത എം...

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

തൃശൂർ: തൃശ്ശൂരിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ 3 യാത്രക്കാർക്ക് പരുക്കേറ്റു. കൂടാതെ ബസിടിച്ച് ശക്തൻ തമ്പുരാന്‍റെ പ്രതിമയും തകർന്നു. കെഎസ്ആര്‍ടിസിയുടെ...

അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റും: മന്ത്രി കെ.രാജൻ

തൃശൂർ: അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റുമെന്ന് റവന്യു മന്ത്രി കെ.രാജൻ. കണ്ണാറ പീച്ചി റോഡിൽ മരം മറിഞ്ഞു കഴിഞ്ഞ രാത്രി ഗതാഗത തടസം ഉണ്ടായതിനെത്തുടർന്ന് കെ.എഫ്.ആർ.ഐ ഓഡിറ്റോറിയത്തിൽ വിളിച്ചു...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ തല്ല്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ തമ്മിൽ തല്ല്. ഇന്നലെയാണ് സംഭവം നടന്നത്. സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്‍റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് എന്നയാളാണ് മർദിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ...

കൃഷ്ണപ്രിയയോടുള്ള വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി

തൃശൂര്‍: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ഒന്നാം സ്ഥാനം നേടിയ തൃശൂര്‍ സ്വദേശി കൃഷ്ണപ്രിയയ്ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മത്സരത്തിനണിയാനുള്ള വേഷം വാങ്ങാന്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp