Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം. വെൺപാലവട്ടത്തെ ഇംപീരിയൽ കിച്ചൺ എന്ന ഹോട്ടലിലാണ് സംഘർഷം നടന്നത്. റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. സീറ്റ് കിട്ടാത്തതിനെ...

മുൻ കെ പി സി സി സെക്രട്ടറി എം എ ലത്തീഫിനെ വീണ്ടും പുറത്താക്കി

തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുത്ത മുൻ കെ പി സി സി സെക്രട്ടറി എം.എ.ലത്തീഫിനെ വീണ്ടും പുറത്താക്കി.കെ പി സി സി ആക്ടിംങ് പ്രസിഡൻറ് എം.എം.ഹസ്സൻ എടുത്ത തീരുമാനമാണ് കെ പി സി സി ...

പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വിമര്ശനവുമായിട്ടാണ് അദ്ദേഹം രണാഗത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ ആവശ്യപ്പെട്ടു. മാത്രമല്ല രാഹുലിന്റെ അമ്മയ്‌ക്കെതിരെയും അദ്ദേഹം...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; യുവതിക്കെതിരെ ആരോപണങ്ങളുമായി രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ യുവതിക്കെതിരെ പുതിയ ആരോപണം.  കേസിൽ പ്രതിയായ  രാഹുലിന്റെ അമ്മയാണ് പരാതിക്കാരിയായ യുവതിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്ന് രാഹുലിന്റെ അമ്മ സമ്മതിച്ചു. എന്നാൽ മർദിക്കാനുള്ള ...

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; തോട്ടം മേഖലയിൽ പരിശോധനയ്ക്ക് മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ഇതിനായി  വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.  ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp