Kerala

അടുത്ത വർഷം മുതല്‍ എസ്എസ്എൽസി പരീക്ഷാരീതിയിൽ മാറ്റും വരും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ച വേളയിൽ മറ്റൊരു നിർദേശം മുന്നോട്ട് വച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ പരീക്ഷാരീതിയിൽ...

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. കഴിഞ്ഞ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. ഈ വർഷം...

മുതലപ്പൊഴിയിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് പള്ളിക്കൽ സ്വദേശി

മുതലപ്പൊഴി : മുതലപ്പൊഴി കടലിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പള്ളിക്കൽ സ്വദേശിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പള്ളിക്കൽ മടവൂർ തുമ്പോട് കൃഷ്ണപ്രിയ വീട്ടിൽ മാധവൻ പിള്ള യുടെ മകൻ 31 വയസ്സുകാരൻ രാഗേഷാണ് മരിച്ചത്.ഇന്ന്...

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് അന്തരിച്ചു

പാലക്കാട്: കാട്ടാന ആക്രമണത്തിൽ മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് (34) അന്തരിച്ചു. ഇന്ന് രാവിലെ പാലക്കാട് കൊട്ടേക്കാടുണ്ടായ കാട്ടാന ആക്രമണത്തിലാണ് ക്യാമറ മാൻ എ വി മുകേഷ് അന്തരിച്ചത്. മേഖലയിൽ ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ...

മിന്നൽപ്പണിമുടക്കിൽ എയർ ഇന്ത്യ ജീവനക്കാർ; പ്രതിഷേധിച്ച് യാത്രക്കാർ

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. ഇതോടെ പ്രതിസന്ധിയിലായി യാത്രക്കാർ. സർവീസ് ആരംഭിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം പുറത്തറിഞ്ഞത്. ഇതാണ് കൂടുതൽ യാത്രക്കാരെ വലച്ചത്. രാജ്യവ്യാപകമായിട്ടാണ് ജീവനക്കാർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp