Kerala

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ...

കോഴിഫാമിൽ വൻ അ​ഗ്നിബാധ

പാലക്കാട്: കോഴിഫാമിൽ വൻ അഗ്നിബാധ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തുരുകി ചത്തു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്നലെ രാത്രി...

ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ നിർദേശിച്ച് കോടതി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഡ്രൈവർ യദു നൽകിയ ഹർജി പരിഗണിച്ച് കോടതി. യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ കോടതി...

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമത്താണ് സംഭവം. രണ്ടു ദിവസം മുൻപാണ് പശുവും കിടാവും ചത്തത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന്...

സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണു; ഒരാള്‍ മരിച്ചു

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് വൻ അപകടം. സംഭവത്തിൽ ഒരാള്‍ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്താണ് അപകടം നടന്നത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp