Kerala

തിരുവനന്തപുരം കഠിനംകുളത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിൽ രണ്ടു പേരെ കഠിനംകുളം പോലീസ് പിടികൂടി. അടിപിടിക്കേസിലെ പ്രതികളായ നബിൻ, കൈഫ് എന്നിവരെയാണ് പിടികൂടിയത്, നിലവിൽ...

നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; സർവീസ് ഞായറാഴ്ച്ച മുതൽ

തിരുവനന്തപുരം: നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം. ആധുനിക സൗകര്യങ്ങളോടു കൂടിയ കെ എസ് ആർ ടി സിയുടെ അന്തർ സംസ്ഥാന സർവീസാണ് ഗരുഡ പ്രീമിയം. കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിലാണ്...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തേതും ബൃഹത്തായതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപക പരിശീലനം കേരളത്തിൽ തുടക്കമായതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ മൊഡ്യൂൾ കഴിഞ്ഞ ദിവസം മൂന്നാറിൽ പ്രകാശനം ചെയ്തു. മെയ് 2 മുതൽ...

ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ...

റീനൽ ഡിനര്‍വേഷന്‍ ചികിത്സയിലൂടെ 72 വയസുകാരന്റെ രക്തസമ്മര്‍ദ്ദം ചികിൽസിച്ച് കിംസ്ഹെൽത്ത്

തിരുവനന്തപുരം: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനാവാത്ത 72 വയസുകാരനില്‍ റീനല്‍ ഡിനര്‍വേഷന്‍ തെറാപ്പി (ആര്‍ഡിഎന്‍) വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ദിവസേന നാലും അഞ്ചും തരം മരുന്നുകള്‍ ഉപയോഗിച്ചിട്ടും രോഗം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp