Kerala

ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

മൂന്നാര്‍: ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2024ലാണ് ഇന്ത്യയിലെ മികച്ച ആഡംബര ഹോട്ടലിനുള്ള...

മേയർ- കെ എസ് ആർ ടി സി ഡ്രൈവർ തർക്കം: മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ ഇരുവരെയും പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത്. ഇതിനിടെ കേസ് അന്വേഷണം...

കണ്ടക്ടറുടെ ക്രൂര മർദനത്തിനിരയായ വയോധികൻ മരിച്ചു

കരുവന്നൂർ: കണ്ടക്ടറുടെ ക്രൂരമർദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) ചികിത്സയിലിരിക്കെ മരിച്ചത്. ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കണ്ടക്ടർ വയോധികനെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. ഏപ്രില്‍ രണ്ടിനാണ് സംഭവം നടന്നത്. തൃശൂർ – കൊടുങ്ങല്ലൂർ...

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. സഹകരണ ബാങ്കിലെ നിക്ഷേപം ലഭിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്. പെരുമ്പഴുതൂർ സഹകരണ...

നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ മരിച്ചു

കൊച്ചി: നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ രണ്ടു പേര്‍ മരിച്ചു. എറണാകുളത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ആലുവയിൽ വച്ച് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 1.50 നായിരുന്നു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp