തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ക്ക് പരിക്ക്. അപകടത്തിൽ 17കാരൻ്റെ രണ്ട് കൈപ്പത്തി നഷ്ടപ്പെട്ടു. നെടുമങ്ങാട് സ്വദേശിയായ അനിരുദ്ധിനാണ് അപകടത്തിൽ ഇരു കൈപ്പത്തികളും നഷ്ടമായത്.
മാരക ശേഷിയുള്ള...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചു ഉയരുന്നു. സ്വർണ്ണം വാങ്ങാൻ ഇനി കൈപൊള്ളും. വൻ കുതുപ്പിലാണ് സ്വർണ്ണ വില മുന്നേറുന്നത്. ഒരു പവൻ സ്വർണ്ണത്തിനു 51,000 കടന്നിരിക്കുകയാണ്. 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക്...
വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആവേശോജ്ജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ്...
തിരുവനന്തപുരം: ആസന്നമായ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന,ആഗോള പ്രശസ്ത സാഹിത്യകാരനായ ഡോ . ശശി തരൂരിനെ പിന്തുണക്കുന്ന 132 എഴുത്തുകാരുടെ സർഗ്ഗസംഗമം സാഹിത്യ രംഗത്തെ കുലപതി ടി പദ്മനാഭൻ...
തൃശ്ശൂർ: ട്രെയിനിൽ നിന്ന് ടിടിയെ തള്ളിയിട്ടു കൊന്നു. തൃശ്ശൂരിലാണ് സംഭവം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ഒഡീഷാ സ്വദേശിയായ രജനീകാന്താണ് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ടിക്കറ്റ് പരിശോധനയ്ക്കിടെ...