കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്,...
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കാന്‍ അവസരത്തിനായി പിടിവലി നടത്തി നേതാക്കള്‍. കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സംഭവം. ജാഥാ ക്യാപ്റ്റനായ വി.ഡി...
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആയിരിക്കെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എ.സുരേഷ് തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതിന് വിശദീകരണം തേടി രംഗത്ത്. പാര്‍ട്ടി നേതൃത്വത്തോട് ചില ചോദ്യങ്ങള്‍ എന്ന...
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കരുത്തരായ ഹൈദരാബാദിനെ പരാജയപ്പെടുത്തി മലയാളി പെണ്‍കുട്ടികളുടെ തേരോട്ടം. 141 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേരളം നേടിയത്. 290 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ്, 38 ഓവറില്‍...
തിരുവനന്തപുരം: ചൂര മീന്‍ കറിവച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ പിണങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വീണ്ടും ഇടതു മുന്നണിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി സി.ദിവാകരന്‍. കേരളത്തില്‍ പറയത്തക്ക ഒന്നും ഇല്ലാത്തത് കൊണ്ടാണ്...