ന്യൂഡല്‍ഹി: കേരളം അടക്കം നാലു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കേരളത്തിനു പുറമേ, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക....
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 12ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍. 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും...
ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക മേഖലയെ കേന്ദ്രം അവഗണിച്ചുവെന്ന് ശശി തരൂര്‍ എംപി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാം എന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്‍ നിന്നും...
തിരുവനന്തപുരം: കരാറില്‍ പറഞ്ഞിട്ടും സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ പങ്കെടുത്തില്ല എന്ന വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണന്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഈ വിഷയം...
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധം കടുത്തതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു....