തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ നടമാടിയിരുന്ന യാഥാസ്ഥിതിക മനോഭാവത്തിനെതിരേ പൊരുതി മുന്നേറി വിജയം കൈവരിച്ച അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അനുസ്മരിച്ചു. സുപ്രീംകോടതിയിലെ...
കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാ കുറ്റത്തിന് കേസ്. കണ്ണൂരിലാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണൂർ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്ന് (നവംബര്‍ 23) തുടക്കം. പോത്തന്‍കോട് ബ്ലോക്കിലെ അഴൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ജില്ലയിലെ വിവിധ വേദികളില്‍...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം ചെയ്യുന്നതിനായി...