തിരുവനന്തപുരം: നവകേരള സദസിനായി ഉപയോഗിക്കുന്ന ബസ് മ്യൂസിയത്തിൽ വച്ചാൽ ലക്ഷങ്ങള്‍ കാണാനെത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. മാത്രമല്ല പരിപാടിക്ക് ശേഷം ബസ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇരട്ടിയലധികം വില ലഭിക്കുമെന്നും...
കാസർകോട്: നവ കേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ബസിൽ ആഡംബരങ്ങൾ ഒന്നുമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാർത്തകളിൽ പറയുന്നത് പോലെ ബസിൽ വലിയ സൗകര്യങ്ങളില്ല. ഇത് ഒരു...
കാസർകോട്: നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ വച്ചാണ് ഉദ്ഘാടന സമ്മേളനം. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും....
തിരുവനന്തപുരം : പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നയാളുടെ ശരീരത്തിൽ, ജയിൽ ഉദ്യോഗസ്ഥൻ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട്...
നെടുമങ്ങാട്: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പുതുതായി നിർമിക്കുന്ന 13 ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങളും...