Kerala

ഇന്ത്യ – ഓസ്‌ട്രേലിയ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: നവംബർ 26ന് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ഐഡിഎഫ്‌സി ബാങ്ക് ഇന്ത്യ- ഓസ്‌ട്രേലിയ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വില്‍പ്പന ചലച്ചിത്രതാരം കീർത്തി സുരേഷ് നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം...

നവകേരള സദസ്സ് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: നവകേരള സദസ്സ് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നവകേരള സദസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ...

മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയും സിപിഐ നേതാവുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 3.55നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...

നവകേരള സദസ്സ്; തിരക്ക് നിയന്ത്രിക്കാൻ നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

കണ്ണൂർ: നവകേരള സദസ്സിലെ തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍...

ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത്; മുഖ്യമന്ത്രി

കണ്ണൂർ: ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിന്‍റെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതു പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിന്‍റെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp