തിരുവനന്തപുരം: കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ്...
പത്തനംതിട്ട: മണ്ഡലകാലത്തെ തീർത്ഥാടന യാത്രയ്‌ക്ക് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രം തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്ര നട തുറന്നത്. പുതിയ മേല്‍ശാന്തിമാരായ പി എന്‍ മഹേഷിനെയും പി ജി മുരളിയെയും...
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൂട്ടായി അഞ്ച് ഇലക്ട്രിക് ഓട്ടോകൾ എത്തി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തു. നെടുമങ്ങാട് നഗരസഭയുടെ...
വര്‍ക്കല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലുമെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഡിസംബര്‍ 20ന് വര്‍ക്കല നിയോജക മണ്ഡലത്തിലെത്തും. വൈകുന്നേരം അഞ്ചിന് വര്‍ക്കല ശിവഗിരി മഠത്തോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററിലാണ്...
തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്.തലനാരിഴയ്ക്കാണ് 32 ജീവനക്കാർ രക്ഷപെട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയ്‌ലൂരിൽ വച്ചാണ് അപകടമുണ്ടായത്.
പുറകിൽ...