തിരുവനന്തപുരം: ജപ്പാനിലെ സോഫിയാ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിന്റെ അംഗീകാരം ലഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിലെ സെറിബ്രല്‍പാഴ്‌സി ബാധിതനായ വിഷ്ണുവിനെ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. മന്ത്രിയുടെ ഓഫീസില്‍ നടന്ന...
കഴക്കൂട്ടം സർക്കാർ വനിത ഐ. ടി.ഐയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നേട്ടങ്ങളും ഭാവി പദ്ധതികളുമായി കഴക്കൂട്ടം ഐ.ടി.ഐ സ്ത്രീകളുടെ പരിവർത്തന ശക്തിയുടെ തെളിവായി...
തിരുവനന്തപുരം: ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടാതെ രണ്ട് പി എസ് സി അംഗങ്ങളുടെ നിയമനവും ഗവര്‍ണര്‍ അംഗീകരിച്ചു. ഗവർണറിനെതിരെ സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: നേമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കിള്ളിനദിയുടെ പുനരുജ്ജീവനവും ബയോപാര്‍ക്കിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തിവിളയിൽ സ്ഥിതി ചെയ്യുന്ന നേമം താലൂക്ക്...
തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയെത്തുടർന്നാണ് സമരം മാറ്റിവെച്ചത്. ഈ മാസം 21 മുതലായിരുന്നു ബസ് ഉടമകൾ സമരം നടത്താൻ...