തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നുപേരെ കൂടി പ്രതികളാക്കാന്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. മൂന്നു പേരുടെ കൂടി പങ്കാളിത്തം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പിച്ചിട്ടുള്ളത്. ആരൊക്കെയാണ് പ്രതികളെന്നോ പ്രതികളെ സംബന്ധിച്ച...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎയും ഡിആറും വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മൂന്ന് ശതമാനമാണ് വര്‍ധന. 22 % ഉണ്ടായിരുന്ന ഡിഎയും ഡിആറും 25% ആക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വര്‍ധിപ്പിച്ച...
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ മരണത്തില്‍ വിശദീകരണവുമായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ ജോസഫ്. ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ റോയിയെ ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ശക്തമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. പല സ്ഥലങ്ങളിലും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പകല്‍ 11 മണി മുതല്‍ 3...
തിരുവനന്തപുരം: നഗരസഭയിലെ 50 ബിജെപി കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.15ന്റെ കേരള എക്‌സ്പ്രസിലാണ് യാത്ര. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബിജെപിക്ക് പിന്തുണ നല്‍കുന്ന നഗരാസൂത്രണ...