Kerala

ആറ്റുകാല്‍ പൊങ്കാല: കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. ഉത്സവം ആരംഭിക്കുന്ന 23ന് രാത്രി 8നാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌കാരം ചടങ്ങില്‍ അദ്ദേഹത്തിന് സമ്മാനിക്കും....

തിരുവനന്തപുരത്ത് ഇനി തെരുവ് നായ ഭീതി വേണ്ട

തിരുവനന്തപുരം: പൊതുജനങ്ങളുടെ നിരന്തര പ്രശ്‌നമായ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തരായി അലഞ്ഞു നടക്കുന്ന നായകളെ കണ്ടെത്തി...

നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ നഴ്സിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ആരോണ്‍ അനില്‍ ജോസിനെയാണ് ഇന്നലെ രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം...

ശബരിമല സ്വര്‍ണ്ണക്കൊള്ള; പരിശോധനയ്ക്കായി വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വിഎസ്എസ്സിയില്‍ നടത്തിയ പരിശോധനാഫലത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വീണ്ടും പരിശോധന നടത്തണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്ഐടിക്ക് കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി...

തുടര്‍ ഭരണം കേരളത്തെ ബംഗാളാക്കും: കവി സച്ചിദാനന്ദന്‍

തിരുവനന്തപുരം: കേരളത്തില്‍ ഇനിയും തുടര്‍ ഭരണം വേണ്ടെന്ന് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. ഇരു മുന്നണികളും മാറി മാറി ഭരിക്കുന്നതാണ് കേരളത്തിന് നല്ലത്. തുടര്‍ ഭരണത്തില്‍ ബംഗാളില്‍ സംഭവിച്ചത് ഉദാഹരണമായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp