Kerala

വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; ആര്‍എസ്പി സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നു

കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കുള്ള തിരിമറികള്‍ നടന്നുവെന്നുള്ള ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ആര്‍എസ്പി സംസ്ഥാന...

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍മാര്‍ ഡല്‍ഹിക്ക്; ആര്‍.ശ്രീലേഖ ഒപ്പമില്ല; വിമാനത്തില്‍ എത്താമെന്ന് അറിയിപ്പ്

തിരുവനന്തപുരം: ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന ബിജെപി കൗണ്‍സിലര്‍മാരുടെ സംഘത്തിനൊപ്പം പോകാതെ വിട്ടുനിന്ന് ആര്‍.ശ്രീലേഖ. ആരോഗ്യപ്രശ്‌നങ്ങളാല്‍ മൂന്നുദിവസം ട്രെയിന്‍യാത്ര ബുദ്ധിമുട്ടാണെന്നും പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കോളാമെന്നും ശ്രീലേഖ അറിയിച്ചതായാണ്...

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ജ്യോത്സ്യനെതിരെ പരാതി

കൊല്ലം: പുത്തൂരില്‍ ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ ജ്യോത്സ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രിക്കെതിരെയാണ് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസ് എടുത്തിരിക്കുന്നത്. പുത്തൂര്‍ പൊലീസ് കേസെടുത്ത്...

തിരുവനന്തപുരത്ത് 200-ല്‍ അധികം അനധികൃത സ്പാകള്‍.? നടപടി ഉറപ്പെന്ന് മേയര്‍; യുവതി പരാതി നല്‍കിയ ‘സ്പര്‍ശന്‍’ സ്പാ അടപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്പാകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മേയര്‍ വി.വി രാജേഷിന്റെ ഉറപ്പ്. സെക്രട്ടേറിയറ്റിനു സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന, ദുരനുഭവമുണ്ടായെന്ന് യുവതി പരാതി പറഞ്ഞ 'സ്പര്‍ശന്‍' സ്പാ അടപ്പിക്കുകയും...

ജനുവരിയില്‍ മാത്രം നാലരലക്ഷം യാത്രക്കാര്‍; പുതിയ റെക്കോര്‍ഡുമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പുമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. 2026-ല്‍ പുതുവര്‍ഷം പിറന്ന ശേഷം ജനുവരിയില്‍ മാത്രം നാലരലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര...

Popular

Subscribe

spot_imgspot_img
Telegram
WhatsApp