Kerala

കേരളത്തിന്റെ ആര്‍ആര്‍ടിഎസ് അംഗീകൃത സംവിധാനമല്ല; തന്റെ അതിവേഗ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമം: ഇ.ശ്രീധരന്‍

മലപ്പുറം: കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ആര്‍ടിഎസ് സംവിധാനത്തിനും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഇ.ശ്രീധരന്‍. താന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പാതയെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അതിവേഗ റെയില്‍ പാതയുമായി...

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നടപടി അമ്പലക്കള്ളന്‍മാരെ അകത്താക്കുക: കെ.സി വേണുഗോപാല്‍; കേരള സര്‍ക്കാരിന് ആമയുടെ സ്വഭാവം

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത്രമാത്രം വിരുദ്ധ വികാരമുള്ള സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് ഉണ്ടായിട്ടില്ല. പിണറായി വിജയന്റെ പ്രവര്‍ത്തന ഫലമായി ജനങ്ങളെല്ലാം ബുദ്ധിമുട്ടിയിരിക്കുന്ന കാലത്താണ്...

പൊലീസില്‍ അഴിച്ചുപണി; എഎസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും സ്ഥലംമാറ്റം; മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിവൈഎസ്പിമാരാകും

തിരുവനന്തപുരം: സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളുമായി കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. മൂന്ന് എഎസ്പിമാരെയും 24 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ഇന്‍സ്പെക്ടര്‍മാരെ ഡിവൈഎസ്പിമാരാക്കി സ്ഥാനക്കയറ്റം നല്‍കിയിട്ടുമുണ്ട്. തൃശൂര്‍ ക്രൈംബ്രാഞ്ച് വണ്‍ എഎസ്പി...

ശബരിമലയിലെ അന്നദാനത്തില്‍ ക്രമക്കേട്; ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജെ.ജയപ്രകാശ്, ഭാര്യ ശ്രീജ എന്നിവരുടെ പേരില്‍...

കോണ്‍ഗ്രസിന്റെ കടക്കുപുറത്ത്; മുഖ്യമന്ത്രിക്കെതിരെ പരാതി പ്രവാഹം; അഞ്ചു ലക്ഷം കടന്ന് പരാതികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആരംഭിച്ച 'കടക്കു പുറത്ത്' ഡിജിറ്റല്‍ ക്യാംപയിനിന് മികച്ച പ്രതികരണം. ക്യാംപയിന്‍ ആരംഭിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് തന്നെ ക്യാംപയിന്‍ പൊതുജനം ഏറ്റെടുത്തു കഴിഞ്ഞു.ഇതിനോടകം അഞ്ചേകാല്‍ ലക്ഷത്തിലധികം പരാതികളാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp