ബെംഗളൂരു: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹില്‍സില്‍ പ്രണയദിനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുകയില്ല. ഫെബ്രുവരി 14-ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ്...
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതൃത്വം തനിക്ക് നിര്‍ദേശം നല്‍കിയതായി മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരിക്കും തന്റെ വിജയമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു....
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം എസ്ഐടി ചോദിച്ചറിയുന്നുണ്ട്. ശബരിമലയില്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുണ്ടായിരുന്ന തര്‍ക്കം തീര്‍ന്നു. തിരുവനന്തപുരം ജില്ലയുടെ ഇടറോഡുകളിലൂടെ വീണ്ടും കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി. മേയറുടെ വാര്‍ഡിലാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചത്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശാണ് സദ്യ ഉദ്ഘാടനം ചെയ്തത്....