Kerala

മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാ മാന്‍ ജെ.ബി.ജ്യോതിഷാണ് മരിച്ചത്. 27 വയസായിരുന്നു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ്. ഇന്നലെ...

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. പ്രതികള്‍ ആരും രക്ഷപ്പെടില്ല എന്നും കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ...

ബജറ്റില്‍ കേരളത്തിനെ അവഗണിച്ചു; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാ മനോഭാവത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് കേരളത്തെയാകെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എയിംസിലും...

സ്‌കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്‌സും

ദിവസേനയെന്നോണം റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി മെച്ചപ്പെട്ട റോഡ് സംസ്‌കാരം പകര്‍ന്നു നല്‍കുന്നതിനായി സ്‌കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്‌സും. സുരക്ഷാ ബോധമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനായാണ് റോഡ് സേഫ്റ്റി കേഡറ്റ്‌സിന് രൂപം...

സ്വര്‍ണ വില മുകളിലേക്ക് തന്നെ; പവന് 4840 രൂപയുടെ വര്‍ധനവ്

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 4840 രൂപയുടെ വര്‍ധനവ്. ഇതോടെ ഒരു പവന്റെ വില 1,17,720 രൂപയായി. അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp