Latest

കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു

തിരുവനന്തപുരം: കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന്...

തിരുവനന്തപുരത്ത് ലഹരിക്കടത്ത് സംഘം പിടിയില്‍

തിരുവനന്തപുരം: ലഹരിക്കടത്ത് സംഘം തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫിന്റെ പിടിയിലായി. വനിത ഉള്‍പ്പെടെ നാലംഗ സംഘമാണ് പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായി പൊഴിയൂർ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിനി ഷമി, തിരുവനന്തപുരം...

വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. വാട്ടർ സ്പോർട്സ് ജീവനക്കാരാണ് വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.  രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്....

നവീകരിച്ച കഴക്കൂട്ടം -അരശുംമൂട്- തമ്പുരാൻ മുക്ക് റോഡ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അസാധ്യമെന്നു കരുതിയ വികസന പ്രവർത്തനങ്ങളാണ് പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ കാസർഗോഡ്...

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള...

Popular

Subscribe

spot_imgspot_img
Telegram
WhatsApp