തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി. 5 ലക്ഷം രൂപ വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടികൂടിയത്. കടയ്ക്കൽ കുമ്മിൾ സ്വദേശി റാഫി (45) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിൽ...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് കാണാതായ 13 വയസുകാരി വിമാനം കയറി ഡല്‍ഹിയിലെത്തിയതായി വിവരം. വിഴിഞ്ഞത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് ഡല്‍ഹിയിലെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പെൺകുട്ടിയെ വിഴിഞ്ഞത്ത് നിന്ന് കാണാതായത്. ഡൽഹിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി ടീച്ചർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അധ്യാപിക പുഷ്പകലയ്‌ക്കെതിരെയാണ് നരുവാമൂട് പൊലീസ് കേസെടുത്തത്. നരുവാമൂട് പൊലീസാണ് കേസെടുത്തത്.
സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സിഡബ്ല്യുസിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസ് ഇന്നലെ...
തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ....
തിരുവനന്തപുരം: 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം പബ്ലിക് ഓഫീസിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞവും സ്‌ക്രാപ് ഹണ്ടിങ് പ്രവർത്തനവും വഴി കെട്ടിക്കിടന്നിരുന്ന 15.1 ടൺ പാഴ്വസ്തുക്കൾ നീക്കം ചെയ്തു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ...