Latest

മുഖ്യമന്ത്രിക്കായി മാരത്തണ്‍ ചര്‍ച്ച; നിര്‍ണായക തീരുമാനം ഉടന്‍; സാധ്യത കെ.സിക്ക് തന്നെയോ.?

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ച ആരംഭിച്ചത്. കേരളത്തില്‍ നിന്ന് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ്...

മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും.  വൈകുന്നേരം നാല് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ്...

യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്തു; പ്രതി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 28 കാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 28 കാരിയായ യുവതിയെ ജ‍്യൂസിൽ മയക്കുമരുന്ന് കലർത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഓട്ടോഡ്രൈവറായ പത്തനംതിട്ട സ്വദേശി വിനോദാണ്...

കണിയാപുരത്ത് വെള്ളക്കെട്ടിൽ വീണ ദമ്പതികൾക്ക് രക്ഷകയായി സി.ആർ.പി.എഫ് ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വെള്ളക്കെട്ടിൽ വീണ ദമ്പതികൾക്ക് രക്ഷകയായി സി.ആർ.പി.എഫ് ഡോക്ടർ. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പള്ളിപ്പുറം സി.ആർ.പി.എഫ് കോംപോസിറ്റ് ഹോസ്പിറ്റലിലെ ഡെപ്യൂട്ടി കമാൻഡന്റും അനസ്‌തീഷിയോളജിസ്റ്റുമായ ഡോ. പി. വീണയാണ് കനത്ത...

തമിഴ് മണ്ണില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല; രണ്ട് അംഗങ്ങളുടെ കുറവ്; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ ട്വിസ്റ്റുകള്‍ മാറിമറിയുന്നു. ഫലം വന്ന് ദിവസം നാലായിട്ടും സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. 118 പേരുടെ പിന്തുണ ലഭിച്ചതായി വിജയ് അവകാശപ്പെട്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് വിജയ്ക്ക് ഇപ്പോഴും രണ്ട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp