ജയ്പൂര്‍: ഐപിഎല്ലില്‍ സ്വന്തം മണ്ണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന് മിന്നും ജയം. 77 റണ്‍സിനാണ് ഗുജറാത്ത് രാജസ്ഥാനെ തോല്‍പിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ രാജസ്ഥാന്‍ 152...
തിരുവനന്തപുരം: ജോലി തേടി എത്തിയ 23കാരിയെ സ്പായിലെത്തിച്ച് ബലാല്‍സംഗം ചെയ്യാന്‍ കൂട്ടുനിന്ന ഇടനിലക്കാരിയായ യുവതിയും അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ സ്വദേശിനി അശ്വതി എന്ന 22കാരിയാണ് പിടിയിലായത്. സംഭവത്തില്‍ സിപിഎം മേനംകുളം കല്‍പ്പന ബ്രാഞ്ച്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ബിജെപിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമതാ ബാനര്‍ജി ആഹ്വാനം...
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തേില്‍ യുഎസുമായി സമാധാന കരാര്‍ ഒപ്പിടുന്നതിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തള്ളി ഇറാനിലെ 'സൂപ്പര്‍ വിപ്ലവകാരി'കള്‍ എന്നറിയപ്പെടുന്ന വിഭാഗം. ഇറാനിലെ അതിതീവ്ര യാഥാസ്ഥിതിക വിഭാഗമായ 'ജെബ്‌ഹെ-യെ പായ്ദാരി'യാണ് സമാധാന ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന്...
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി കെ.സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ് നീക്കം. മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം എന്തായാലും ഇന്നുണ്ടാവില്ല. എഐസിസി അധ്യക്ഷന്‍...