തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയും. കുടുംബത്തിനൊപ്പം എകെജി സെന്ററിനു...
ദുബായ്: യുഎഇക്കു നേരെ വീണ്ടും വ്യോമാക്രമണം നടത്തി ഇറാന്‍. ഒരു ഡസനോളം ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാലു ഡ്രോണുകളും രണ്ടുദിവസങ്ങളിലായി ഇറാനില്‍ നിന്ന് യുഎഇയില്‍ പതിച്ചിട്ടുണ്ട്. മിസൈല്‍ ആക്രണവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം : കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. ഭരണമാറ്റത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല.
എൽഡിഎഫ് അധികാരത്തിൽ നിന്ന്...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിുന്നാലെ പിന്നാലെ കോഴിക്കോട് സംഘര്‍ഷഭൂമിയായി. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാദാപുരം മണ്ഡലത്തില്‍പ്പെട്ട മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലാണ് ആഹ്ലാദ പ്രകടനത്തിനിടെ എല്‍.ഡി.എഫ്, യുഡിഎഫ് സംഘര്‍ഷമുണ്ടായത്. ഒരു...
തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു....