തിരുവനന്തപുരം: മുതലപ്പൊഴിയിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നും തങ്ങളെ ക്രൂരമായി അവഗണിക്കുന്നുവെന്നും മരണപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ്...
തിരു. മര്യനാട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മെഡി.കോളേജിൽ മരിച്ചത്.ഇന്ന് രാവിലെ 6 മണിക്ക് അലോഷ്യസ് ഉൾപ്പടെ ആറു പേരാണ് വള്ളത്തിൽ പുറപ്പെട്ടത്.
കരയിൽ നിന്നും...
തിരുവനന്തപുരം : ആനയറ വടക്കേ മുല്ലൂർ അനിഴം വീട്ടിൽ (വി യു ആർ എ 92 ) പരേതനായ രവീന്ദ്രന്റെ ഭാര്യ എം. കമലം (74 ) നിര്യാതയായി. സംസ്കാരം നാളെ( 17.07.2024)...
തിരുവനന്തപുരം വഴയില ആറാം കല്ലിന് സമീപം ആൽമരം കാറിന് മുകളിൽ പതിച്ച് സ്ത്രീ മരിച്ചു. പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം റോഡരുകിൽ ഒതുക്കി സാധനം വാങ്ങാൻ ഇറങ്ങിയ ഉടനെയാണ് അപകടം
തിരുവനന്തപുരം മെഡിക്കൽകോളേജിൽ വീണ്ടും ലിഫ്റ്റ് തകരാറിലായി വനിതാഡോക്ടറും രോഗിയും അരമണിക്കൂർ കുടുങ്ങിപോയി. ഒരുമണിക്കൂർ മുമ്പാണ് സംഭവം, ടെക്നീഷ്യൻമാർ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മെഡിക്കൽകോളേജിൽ 21 ലിഫ്റ്റുകളുണ്ട് അതിൽ 12 ലിഫ്റ്റ് ഓപ്പേറേറ്റർ മാർ...