തിരുവനന്തപുരം കണിയാപുരത്ത് അനീമിയ ബാധിച്ച് 27കാരിയായ യുവതി മരിച്ചു. കണിയാപുരം മസ്താൻ മുക്കിന് സമീപം തെക്കത്തിൽ കട മുക്കിൽ മാസ്സ് മോട്ടോർസ് ഉടമയായിരുന്ന പരേതനായ അബ്‌ദുൽ സലാം സാജിത ദമ്പതികളുടെ മകൾ ദാലിയ...
കൊച്ചി: സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി കൊച്ചി ചോയിസ് സ്‌കൂള്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിലെ ജൊവാന സൂസൻ ഷിബി ദേശിയ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി(99.6%).
പരീക്ഷ...
ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര രംഗത്ത് രക്തസാക്ഷിത്വം വഹിച്ച ഐ.എൻ.എ ഭടൻ വക്കം ഖാദറിന്റെ 107മത് ജന്മവാർഷിക പരിപാടികൾ സംഘടിപ്പിച്ചു.ജന്മദിനാഘോഷ പരിപാടികൾ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ...
കാലവർഷത്തിനു മുന്നോടിയായി തന്നെ മഴ കനത്ത സാഹചര്യത്തിൽ ലയങ്ങളുടെ ശോച്യാവസ്ഥ അടയന്തിരമായി പരിഹരിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശ...
കോട്ടയം: വിനോദസഞ്ചാരികൾക്ക് പണി കൊടുത്ത് ഗൂഗിൾ മാപ്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഹൈദരാബാദിൽ നിന്നെത്തിയ...