എറണാകുളം: റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ നയമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള...
തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിങ്ങിന് കേന്ദ്രം കൂടുതൽ സമയം അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള...
കഴക്കൂട്ടം: ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് പെൺ സുഹൃത്തിന് ഈമെയിൽ സന്ദേശം അയച്ച ശേഷം ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. ടെക്നോപാർക്ക് ഐക്കൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആന്റണിയെ (30) ആണ് കഴക്കൂട്ടം...
ആറ്റിങ്ങൽ: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ 11ാം മത് ചാപ്റ്ററായി ആറ്റിങ്ങൽ ചാപ്റ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. പൂവൻ പ്പാറ എസ്.എ.വി. ഹാളിൽ ഇക്കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകയോഗ ഉൽഘാടനവും...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇ.എസ് ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 57,525 രൂപ. എം.ബി.ബി.എസ് ഡിഗ്രിയും സി.എം.സി രജിസ്‌ട്രേഷനുമുള്ള...