തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ എപ്ലോയബിലിറ്റി സെന്റർ & തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വോക്കഷണൽ ഗൈഡൻസ് ശക്തികരണം 2022-23 പദ്ധതിയുടെ ഭാഗമായി കരിയർ സെമിനാർ...
കോട്ടയം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതോടെ കാര്‍ഷിക വിനോദ സഞ്ചാരമേഖലയില്‍ പുരോഗതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍...
തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷൻ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന ഉറവതേടി ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും...
തിരുവനന്തപുരം: കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്‌ററിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ. പി.ജി.ഡി.സി.എ, സോഫ്റ്റ് വെയർ ടെസ്റ്റിങ് കോഴ്സുകളിലേക്ക് പ്രവേശനം...
തിരുവനന്തപുരം: ഭൂരഹിതരേയും ഭവനരഹിതരേയും സഹായിക്കുന്നതിന് ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് ഭൂമി സംഭാവനയായി നൽകാം. മൂന്ന് സെന്റിൽ കുറയാത്ത, വഴി സൗകര്യമുള്ള, വീട് നിർമാണത്തിന്...