Latest

നിതിൻരാജിന്റെ മരണം: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർ. എൽ. നിധിൻരാജിന്റെ മരണത്തിന് പിന്നിൽ ജാതി-വർണ അധിക്ഷേപമുണ്ടെന്ന ആരോപണം സംബന്ധിച്ച് വിവിധ ദിനപത്രത്തിൽ വന്ന വാർത്തയുടെ...

ഒറ്റ ബട്ടണ്‍; ഒരു പൊട്ടിത്തെറി; ഗ്രാമം മുഴുവന്‍ ചാമ്പലാക്കിയെന്ന് ഇസ്രയേല്‍; ലബനനില്‍ രൂക്ഷമായ ആക്രമണം

ബെയ്‌റൂട്ട്: ലബനനില്‍ ആക്രമണം കടുപ്പിച്ചെന്ന് വ്യക്തമാക്കി ഇസ്രയേല്‍ അവകാശവാദവുമായി രംഗത്ത്. ഒരു പൊട്ടിത്തെറിയിലൂടെ ലബനനിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്തെന്നാണ് അവകാശവാദം. തെക്കന്‍ ലബനനിലെ അതിര്‍ത്തി മേഖലയിലെ ഗാമങ്ങളിലാണ് സ്‌ഫോടനം നടത്തിയത്. വീടുകളില്‍ സ്‌ഫോടക...

‘ഹോര്‍മൂസിലേക്ക് പ്രവേശിക്കുന്ന എല്ലാ കപ്പലുകളും തടയും’; ഹോര്‍മൂസ് ഉപരോധിക്കുമെന്ന് ട്രംപ്; ഇന്ധന ലഭ്യതയെ സാരമായി ബാധിക്കും

വാഷിംഗ്ടണ്‍: ഇറാനുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ലോകത്തിലെ ഏറ്റവും മികച്ച യു.എസ് നാവികസേന തടയുമെന്ന്...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; വ്യാപാരി നേതാവിനെതിരെ കേസ്

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വ്യാപാരി നേതാവിനെതിരെ കേസ്. കൊല്ലം സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയുടെ പരാതിയില്‍ വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദിനെതിരെ...

ദിലീപിനെ കുറ്റവിമുക്തനാക്കിയ ജഡ്ജ് ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജാക്കാന്‍ ശുപാര്‍ശ; കൊളീജിയം ശുപാര്‍ശയില്‍ തീരുമാനം സുപ്രീംകോടതിയുടേത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി പുറപ്പെടുവിച്ച എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. ഹണി എം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp