തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറിയും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലുമെന്ന പോലെ ഇക്കുറിയും 90നു മുകളില്‍ സീറ്റ് നേടിത്തന്നെ എല്‍ഡിഎഫ് അധികാരത്തിലെത്തും. കേരളത്തിലെങ്ങും ഭരണവിരുദ്ധ...
തിരുവനന്തപുരം: വോട്ടിന് കോഴ ആരോപണത്തിന്റെ പേരില്‍ ശോഭ സുരേന്ദ്രന്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പരാതി പറഞ്ഞ ബിന്ദു വിനയകുമാറിനെതിരെ നടപടി എടുത്ത് ബിജെപി. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നടക്കം സസ്‌പെന്‍ഡ് ചെയ്തു കൊണ്ടാണ് പാര്‍ട്ടി പരാതിക്കാരിക്കെതിരെ...
പാലക്കാട്: വോട്ടിന് കോഴ ആരോപണത്തില്‍ ബിജെപി വനിതാ നേതാവിനു നേരെ കൊലവിളി നടത്തി ബിജെപി നേതാവും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു...
ചിക്ക്മംഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ മരിച്ച പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കാലുതെറ്റി വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് പതിച്ചായിരിക്കാം മരണകാരണമെന്നാണ്. ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്,
''വളരെ...
ടെഹ്‌റാന്‍: പാകിസ്താനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്‍പായി നിലപാട് അറിയിച്ച് ഇറാന്‍. ലബനനിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും അമേരിക്കയുമായുള്ള സമാധാന...